Showing posts with label Friendship. Show all posts
Showing posts with label Friendship. Show all posts
Tuesday, April 7, 2009
Friday, April 3, 2009
സൗഹൃദം
ഓര്‍മകളില്‍ സൗഹൃദം ഒരു തണുത്ത മഴയാണ്..
ആ മഴയിലെ വെള്ളിനൂലായി നിന്റെ സ്വരം...
ആലിപഴം പോലെ നിന്റെ സാമിപ്യം...
മായാത്ത മഴവില്ലുപോലെ
നിന്റെ പുഞ്ചിരി..
നമുക്കിടയില്‍ ഈ മഴ ഒരിക്കലും പെയ്തു തോരാതിരിക്കട്ടെ...
ആ മഴയിലെ വെള്ളിനൂലായി നിന്റെ സ്വരം...
ആലിപഴം പോലെ നിന്റെ സാമിപ്യം...
മായാത്ത മഴവില്ലുപോലെ
നിന്റെ പുഞ്ചിരി..
നമുക്കിടയില്‍ ഈ മഴ ഒരിക്കലും പെയ്തു തോരാതിരിക്കട്ടെ...
Subscribe to:
Posts (Atom)