Friday, April 3, 2009

സൗഹൃദം

ഓര്‍മകളില്‍ സൗഹൃദം ഒരു തണുത്ത മഴയാണ്..

മഴയിലെ വെള്ളിനൂലായി നിന്റെ സ്വരം...

ആലിപഴം പോലെ നിന്റെ സാമിപ്യം...

മായാത്ത മഴവില്ലുപോലെ

നിന്റെ പുഞ്ചിരി..

നമുക്കിടയില്‍ മഴ ഒരിക്കലും പെയ്തു തോരാതിരിക്കട്ടെ...

No comments:

Post a Comment